ഇനിയും എത്രയോ ദുരം പോകാനുണ്ട്
എന്ന് പറഞ്ഞതു മനസ് ...
മതിയെന്ന് പറഞ്ഞതു കാലുകള്‍
എവിടെയും പോയില്ല .. നീ എവിടെയായിരുണോ അവിടെതന്നെ എന്ന് പറഞ്ഞതു
ആത്മാവ് ....
വാ നമുക്കു ചേര്ന്നു പോകാം എന്ന് പറഞ്ഞതു ശബീന്‍
അവനതു പറഞ്ഞതു ഒരുപാട് ദുരെ പോയതിനു ശേഷം ... പതിയെ തിരിഞ്ഞു നോക്കിയിട്ട്.
എനിക്ക് ഓടി എത്താനാവുന്നില്ല.
ഇപോ ഞാനെവിടെ... ?
Post a Comment